---
title: "ചമ്പാട് ജന്മി പുത്തമ്പുര ഘോഷയാത്ര ; താഴെ ചമ്പാട് - അരയാക്കൂൽ റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടുന്നു"
english_title: "Champat Janmi Puthampura Procession; Traffic is being diverted on the Champad-Arayakul route below"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269811/Champat Janmi Puthampura Procession; Traffic is being diverted on the Champad-Arayakul route below"
published_at: "2025-02-12T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67acb51bdd3e1_1000583354.jpg"
keywords: []
---

# ചമ്പാട് ജന്മി പുത്തമ്പുര ഘോഷയാത്ര ; താഴെ ചമ്പാട് - അരയാക്കൂൽ റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടുന്നു

> **Lead Summary:** ചമ്പാട് :ചമ്പാട് ശ്രീ ജന്മി പുത്തമ്പുര മടപ്പുര ഘോഷയാത്രയെതുടർന്ന് താഴെ ചമ്പാട് - അരയാക്കൂൽ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും ചമ്പാട് നിന്നും കൂരാറ വഴിയും തലശേരിയിലേക്കുള്ള വാഹനങ്ങൾ അരയാക്കൂൽ - പന്ന്യന്നൂർ വഴിയൊ അല്ലെങ്കിൽ മറ്റുവഴികളൊ സ്വീകരിക്കണം. ചുരുങ്ങിയത് രണ്ടു മണിക്കൂർ നേരത്തേക്കെങ്കിലും ഗതാഗത നിയന്ത്രണം ഉണ്ടാകും

## Article Content

ചമ്പാട് :ചമ്പാട് ശ്രീ ജന്മി പുത്തമ്പുര മടപ്പുര ഘോഷയാത്രയെതുടർന്ന് താഴെ ചമ്പാട് - അരയാക്കൂൽ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും ചമ്പാട് നിന്നും കൂരാറ വഴിയും തലശേരിയിലേക്കുള്ള വാഹനങ്ങൾ അരയാക്കൂൽ - പന്ന്യന്നൂർ വഴിയൊ അല്ലെങ്കിൽ മറ്റുവഴികളൊ സ്വീകരിക്കണം. ചുരുങ്ങിയത് രണ്ടു മണിക്കൂർ നേരത്തേക്കെങ്കിലും ഗതാഗത നിയന്ത്രണം ഉണ്ടാകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269811/Champat Janmi Puthampura Procession; Traffic is being diverted on the Champad-Arayakul route below)